നാദാപുരം: നാദാപുരം എല്‍ഐസി സാറ്റ്ലൈറ്റ് ഓഫീസില്‍ ക്രിസ്മസ്-പുതുവത്സരം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങ് കെങ്കേമമായി. ബ്രാഞ്ച് മാനേജര്‍ മാലിനി കുഞ്ഞപ്പല് കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. ജീവനക്കാരായ സതീഷ് കുമാര്‍, റീന, എല്‍ഐസി ഏജന്റുമാരായ ബീന, ഷീന, രൂപ, നയന, സുധ, ഗോപകുമാര്‍, സുഷമ മുതലായര്‍ സംബന്ധിച്ചു.