വടകര: തപാല്‍ മേഖലയുടെ സ്വകാര്യവല്കരണത്തിനും ആര്‍എംഎസ് ഓഫീസുകള്‍ അടച്ചുപൂട്ടിയതിനും മെയില്‍ സംവിധാനം
താറുമാറാക്കി പോസ്റ്റല്‍ സര്‍വീസിനെ തന്നെ തകര്‍ക്കുന്ന വികലമായ പരിഷ്ക്കരണങ്ങള്‍ക്കും എതിരെ എന്‍എഫ്പിഇ വടകര ഡിവിഷണല്‍ യൂണിയന്റെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി.
വടകര പോസ്റ്റല്‍ സൂപ്രണ്ടോഫീസിനു മുന്പില് നടന്ന ധര്‍ണ സിഐടിയു ഏരിയ പ്രസിഡന്റ് വേണു കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. ബാബു പുത്തന്‍പുരയില്‍ അധ്യക്ഷത വഹിച്ചു, പ്രേമന്.പി.കെ, ജിതു.എ എന്നിവര്‍ സംസാരിച്ചു. പ്രജുല്‍ രാജ്.ആര്.പി സ്വാഗതവും ജിചിത്.കെ നന്ദിയും പറഞ്ഞു.