വട്ടോളി: കുന്നുമ്മല്‍ ശ്രീ ഭഗവതി ക്ഷേത്രം ശ്രീ ഭദ്ര കലാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചാരിമേളം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം ഡിസംബര്‍ 25 ന് ക്ഷേത്രാങ്കണത്തില്‍ നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ദീപാരാധനക്ക്
ശേഷമാണ് മേളം അരങ്ങേറുക. ഹരീഷിന്റെ ശിക്ഷണത്തില്‍ പതിനഞ്ചിലേറെ കുട്ടികളാണ് മേളം പരിശീലിച്ചത്.