വടകര: ചെരണ്ടത്തൂരിലെ കാവില്‍ നാരായണി അമ്മ (91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചന്തു നായര്‍. മക്കള്‍: ബാലകൃഷ്ണന്‍, ദേവി, സതീശന്‍, രാജന്‍. മരുമക്കള്‍: സരോജിനി, രാധ, ഷീബ, നാരായണന്‍. സഹോദരങ്ങള്‍: ബാലന്‍നായര്‍ (ചൊക്ലി), പാര്‍വതി
(ഒളവിലം), പരേതരായ നാരായണന്‍നായര്‍, കല്യാണിഅമ്മ.
