തലക്കുളത്തൂര്‍: മാധ്യമങ്ങള്‍ നാടിന്റ നാവാവണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്. ജനപക്ഷത്ത് നിന്ന് കൊണ്ട്
ഇടപെടുന്നവരാവണം മാധ്യമപ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു .
കേരള ജേര്‍ണലിസ്റ്റ് യൂണിയന് ജില്ലാസമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ശിവദാസന്‍ അധ്യക്ഷനായി. ബൈജു വയലില്‍, വി വി രഗിഷ്, സുനില്‍ മൊകേരി, സജീവന് നാദാപുരം എന്നിവര്‍ സംസാരിച്ചു. വിവിധമേഖലകളില്‍ കഴിവു തെളിയിച്ച 20 പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി.സ്മിജന്‍ ഉദ്ഘാടനം ചെയ്തു. വി.വി.രഗീഷ് അധ്യക്ഷനായി. സജീവന്
നാദാപുരം, പ്രകാശന് പയ്യന്നൂര്‍, എം.എ.ഷാജി, പ്രമോദ് കുമാര്‍, ഇ.എം.ബാബു, എന്‍.ടി.രാജന്, ബൈജു വയലില്‍, പി.അമിത്ത്, പി.കെ.വിജേഷ്, കെ.സജിത്ത്, ചൗഷ്യരാഗി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ഇ.എം ബാബു (പ്രസി.), സജിത്ത് വളയം, എന്‍.ടി.രാജന് (വൈസ് പ്രസി.), ബൈജു വയലില്‍ (സെക്ര), സുനില്‍ മൊകേരി, സജീവന് നാദാപുരം (ജോ.സെക്ര), വി.വി.രഗീഷ് (ട്രഷ.).