വടകര: കോടതി സമുച്ചയത്തില്‍ കോര്‍ട്ട് കാന്റീന്, അഡ്വക്കേറ്റ് ക്ലാര്‍ക്സ് ഹാള്‍, അഡീഷണല്‍ കോടതി എന്നിവയ്ക്ക് വേണ്ട
കെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് കേരള അഡ്വക്കറ്റ് ക്ലാര്‍ക്സ് അസോസിയേഷന് വടകര യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെട്ടിടത്തിന്റെ എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കി സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്നു സമ്മേളനം ചൂണ്ടിക്കാട്ടി.
നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വി. രവീന്ദ്രന് മുഖ്യാതിഥിയായി.
പി എം വിനു അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് മെമ്പര്‍ സി. ജയരാജന്, സി. പ്രദീപന്, ജില്ലാ പ്രസിഡന്റ് ഒ.ടി. മുരളീഭാസ്, സെക്രട്ടറി എ.സുരാജ്, കെ.വി പ്രകാശന്, കരുണന് എന്നിവര്‍ ചെയ്ത് സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി സുഭാഷ് കോറോത്ത് സ്വാഗതവും പി.പി ശരത്ത് നന്ദിയും പറഞ്ഞു.
യൂനിറ്റ് പ്രസിഡന്റായി സിജു.സി യെയും സെക്രട്ടറിയായി പി.എം.വിനുവിനെയും ട്രഷററായി പി.പി.ശരത്തിനെയും
തെരഞ്ഞെടുത്തു