അഴിയൂര്‍: കെപിഎസ്ടിഎ അഴിയൂര്‍ ബ്രാഞ്ച് സമ്മേളനം വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി രാജീവന് പുള്ളോട്ട് ഉദ്ഘാടനം ചെയ്തു.
നിജിഷ്. വി അധ്യക്ഷനായി. റവന്യൂ ജില്ലാ ജോയിന്റ് സെക്രട്ടറി രാജേഷ് പി.കെ, സുധീഷ്. ആര്.എസ്, സായൂജ്. എം.കെ, വി.വി.ഗിരീഷ്, അനിത.എന്‍, സരള.എന്‍ എന്നിവര്‍ സംസാരിച്ചു. സംഘടനാ വിഷയങ്ങള്‍ ഉള്‍പെടെ യോഗം ചര്‍ച്ച ചെയ്തു. അര്‍ഷാദ്. പി.കെ സ്വാഗതവും യതീഷ്. സി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി നിജീഷ്. വി (പ്രസിഡന്റ് ) അര്‍ഷാദ്. ടി. കെ (സെക്രട്ടറി )അരുണ്‍ സാമൂവല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി നിജീഷ്. വി (പ്രസിഡന്റ് ) അര്‍ഷാദ്. ടി. കെ (സെക്രട്ടറി )അരുണ്‍ സാമൂവല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.