വടകര: സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് വടകര എജുക്കേഷനല്‍
സഹകരണ സംഘം ആവശ്യപ്പെട്ടു. പ്രത്യേക ഗ്രാന്റുകളും അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാനുള്ള സഹായങ്ങളും അനുവദിക്കണം. ഇതുവഴി സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കാന് സഹകരണ മേഖലയ്ക്ക് സാധിക്കുമെന്ന് സഹകരണ സംഘം വാര്‍ഷിക പൊതുയോഗം ചൂണ്ടിക്കാട്ടി.
വടകര സി.ടെക് കോളജില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ സംഘം പ്രസിഡന്റ് അഡ്വ. സി.വത്സലന്‍ അധ്യക്ഷത വഹിച്ചു.
സംഘം സെക്രട്ടറി കെ.റീജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘം വൈസ് പ്രസിഡന്റ് എന്‍ കെ രവീന്ദ്രന്, ഡയറക്ടര്‍മാരായ വി.കെ പ്രേമന്,
ബാബു ചാത്തോത്ത്, ഡോ. കെ.പി അമ്മുക്കുട്ടി, ഗിരിശന് സി, സജിനി ഐ.കെ, കെ കെ മുരുകദാസ്, അഡ്വ തുഷാര, സി.കെ ബാലസുബ്രഹ്മണ്യം,
ആയിഷ റിസ്ന, ബാബു കരുവലോടി എന്നിവര്‍ സംസാരിച്ചു. ബിജുല്‍ ആയാടത്തില്‍ നന്ദി പറഞ്ഞു.