പുറമേരി: കുറ്റ്യാടി പുതിയ പറമ്പത്ത് ചുണ്ടയില്‍ സുധാകരന്‍ (73) അന്തരിച്ചു. ദീര്‍ഘകാലം പ്രവാസിയായിരുന്നു. സഹോദരങ്ങള്‍: പത്മിനി, പരേതരായ ചുണ്ടയില്‍ ബാലകൃഷ്ണപ്പണിക്കര്‍, ചുണ്ടയില്‍ പ്രഭാകരന്‍, ഹരിദാസ് ബാബു. സംസ്‌കാരം ഇന്ന് (ശനി) രാത്രി 10.30 ന് സഹോദരന്‍ പരേതനായ ചുണ്ടയില്‍ ബാലകൃഷ്ണപ്പണിക്കരുടെ പുറമേരിയിലെ വീട്ടുവളപ്പില്‍.