വടകര: കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെ 35-ാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും വിപുലമായ
പരിപാടികളോടെ 22 ന് വടകര ടൗണ്‍ഹാളില്‍ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10 ന് പരിപാടികള്‍ ആരംഭിക്കും.
ഉദ്ഘാടനം വൈകുന്നേരം പിന്നണി ഗായകന് വി.ടി മുരളി നിര്‍വഹിക്കും. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.ഹഷീര്‍ അധ്യക്ഷത വഹിക്കും. ക്ലബിന്റെ സ്ഥാപക ഭാരവാഹികളെ ആദരിക്കുന്ന ചടങ്ങ്, ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍, സുധന് കൈവേലിയും സംഘവും അവതരിപ്പിക്കുന്ന ‘കലയിലൂടെ ഒരു യാത്ര, എന്ന പരിപാടി തുടങ്ങിയവ അരങ്ങേറും.
വടകര ഡിവിഷന് തലത്തില്‍ കഴിഞ്ഞ 35 വര്‍ഷമായി ജീവനക്കാരെയും കുടുംബാംഗങ്ങളെയും പെന്‍ഷന്‍കാരെയും ചേര്‍ത്തു നിര്‍ത്തുന്നതിന് ക്ലബ് ഒട്ടനവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നാടിനെ പിടിച്ചു കുലുക്കിയ ദുരന്തമുഖങ്ങളില്‍ ക്ലബ്
സഹായവുമായി മുന്നിലുണ്ടായിരുന്നു.