കുറ്റ്യാടി: വടയം നെല്ലിക്കണ്ടി കിഴക്കേക്കര തറമ്മല്‍ ആയിഷ (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തങ്കോട്ട് മൊയ്തു. മക്കള്‍: അമ്മദ്, ഹമീദ് (ഓട്ടോ ഡ്രൈവര്‍), ആസ്യ, കുഞ്ഞിപ്പാത്തു, സുലൈഖ, ഷരീഫ. മരുമക്കള്‍: നടുപ്പൊയില്‍ ഹമീദ്, റാഹത്ത് കുഞ്ഞബ്ദുല്ല
ഹാജി (വില്യാപ്പള്ളി), മൊയ്തു (പതിയാരക്കര), ഹമീദ് (ചെറിയ കുമ്പളം), സൈനബ, ഹൈറു.
