വടകര: ചോമ്പാല ഹാര്‍ബറില്‍ മത്സ്യബന്ധനത്തിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കുരിയാടി കൈതയില്‍ വളപ്പില്‍ മനോജാണ് (51) മരിച്ചത്. ഭാര്യ: മഞ്ജുള. മക്കള്‍: ജിഷ്ണു, ജിതിന്. അച്ഛന്: പരേതനായ നാണു. അമ്മ: സരോജിനി. സഹോദരങ്ങള്‍:
സജീവന്, മണി, പുഷ്പ, പരേതയായ ഗീത, രമണി, പ്രേമ, രാഖി.
