ചേമഞ്ചേരി: തിരുവങ്ങൂരിലെ അശാസ്ത്രീയ ദേശീയപാത നിര്‍മാണ പ്രവൃത്തിക്കെതിരെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍
എം.പി.മൊയ്തീന് കോയ നടത്തിയ ഉപവാസ സമരത്തിന്റെ തുടര്‍ച്ചയായി ഒപ്പ് ശേഖരണം സംഘടിപ്പിച്ചു. ജനങ്ങള്‍ അനുഭവിക്കുന്ന വിവിധ വിഷയങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനു നിവേദനം സമര്‍പ്പിക്കാനാണ് ഒപ്പ് ശേഖരണം. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ഒപ്പു ശേഖരണം സ്കൂള്‍ മാനേജര്‍ ടി.കെ ജനാര്ദ്ദനന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കാപ്പാട് ടൗണിലും കാപ്പാട് ബീച്ചിലും ഒപ്പ് ശേഖരണം നടത്തി.
തിരുവങ്ങൂര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍, ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററില്‍ എത്തുന്ന രോഗികള്‍, കാപ്പാട് ബീച്ചില്‍ വരുന്ന
സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ എന്നിവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഉള്‍പ്പെടുത്തി നിവേദനം നല്‍കുമെന്ന് എം.പി.മൊയ്തീന് കോയ അറിയിച്ചു.
ചേമഞ്ചേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി.കെ.ഹാരിസ്, വാര്‍ഡ് മെമ്പര്‍മാരായ ഷരീഫ്, വത്സല പുല്ല്യേത്ത്, അബ്ദുള്ളക്കോയ വലിയാണ്ടി, റഷീദ് വെങ്ങളം, ടി.പി അഷ്റഫ്, അനില്‍ കുമാര്‍ പാണലില്, തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഡെപ്യുട്ടി എച്ച്എം എ.പി.സതീഷ് ബാബു, പി.ടി.എ പ്രസിഡന്റ് കെ.കെ.ഫാറൂഖ്, സ്റ്റാഫ് സെക്രട്ടറി ബൈജു, അജയന്, കോയാലി, ഫസല്‍ ചാലത്ത്, മുസ്തഫ പി.വി, ഇസ്മായില്‍ കീപ്പാട്ട്, സുബൈര്‍, വി.കെ സൈനുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.