വില്യാപ്പള്ളി: അമരാവതി യില്‍ താനിയുള്ളതില്‍ ജാനകി (77) അന്തരിച്ചു. അരൂര്‍ തയ്യുള്ളതില്‍ പരേതരായ രയരപ്പന്‍ പണിക്കരുടേയും മാധവി അമ്മയുടേയും മകളാണ്. സഹോദരങ്ങള്‍: നാരായണി (അമരാവതി), പരേതനായ കുഞ്ഞിരാമന് ( പുറമേരി)
© 2024 vatakara varthakal