വടകര: എട്ട് നഗരസഭകളിലെയും ഒരു പഞ്ചായത്തിലെയും ഡീ-ലിമിറ്റേഷന്‍ വിജ്ഞാപനം റദ്ദ് ചെയ്തുള്ള ഹൈക്കോടതി വിധി
സര്‍ക്കാരിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു അഭിപ്രായപ്പെട്ടു. ചോറോട് പഞ്ചായത്തിലുള്‍പ്പെടെ സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങി നടത്തിയ അശാസ്ത്രീയ വാര്‍ഡ് വിഭജനത്തിനെതിരെ രാഷ്ട്രീയ-നിയമ പോരാട്ടങ്ങള്‍ തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിനെതിരെ ജനകീയ മുന്നണി ചോറോട് പഞ്ചായത്ത് കമ്മിറ്റി കൈനാട്ടിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് മുഖ്യ പ്രഭാഷണം നടത്തി. ജനകീയ മുന്നണി പഞ്ചായത്ത് ചെയര്മാന് അഡ്വ: പി.ടി.കെ.നജ്മല്‍ അധ്യക്ഷത വഹിച്ചു. സതീശന് കുരിയാടി, എം.ഫൈസല്‍, കെ പി കരുണന്, ഒ എം അസീസ്, ശശി വള്ളിക്കാട്, കെ.കെ ഹാഷിം, രാജേഷ് ചോറോട്, എം. ടി നാസര്‍, എം.സി. കരീം, മനീഷ് വള്ളിക്കാട്, വി.പി.റിയാസ്, സി നിജിന്‍, രാഗേഷ്.കെജി, കെ വിശ്വനാഥന്, രമേശന് കിഴക്കയില്‍, ആര് കെ
പ്രവീണ്‍കുമാര്‍, ബാലഗോപാലന്, സി. വി മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു. പി ഇസ്മായില്‍ സ്വാഗതവും കെ കെ സദാശിവന് നന്ദിയും പറഞ്ഞു.