നാദാപുരം: നരിക്കാട്ടേരി മുന്നൂറ്റന്‍ പറമ്പ്
ക്ഷേത്രത്തിനു സമീപം നയിച്ചാംകണ്ടി ഗോവിന്ദന് നായര്‍ (83) അന്തരിച്ചു. ഭാര്യ: ദേവി (റിട്ട.ഹെഡ്മിസ്ട്രസ് കുമ്മങ്കോട് ഈസ്റ്റ് എല്‍പി സ്കൂള്‍). മക്കള്‍: സുധ.ജി (ഹെഡ്മിസ്ട്രസ് മമ്പറം യുപി സ്കൂള്‍ കണ്ണൂര്‍), മിനി.ജി (ടീച്ചര്‍ നാദാപുരം നോര്‍ത്ത് എംഎല്‍പി സ്കൂള്‍), കൃഷ്ണദാസ്.ജി (ദുബായ്). മരുമക്കള്‍: വിനോദന്‍ (റിട്ട.ഹെഡ്മാസ്റ്റര് കണയന്നൂര്‍ എല്‍പി സ്കൂള്‍), രാജീവന് (റിട്ട.ടീച്ചര്‍ ചീക്കിലോട് യുപി സ്കൂള്‍), നിമ്മി (ടീച്ചര്‍ കൊങ്ങാറ്റ എല്‍പി സ്കൂള്‍).
