കക്കട്ടില്‍: ചെട്ട്യാങ്കണ്ടി താഴകുനിയില്‍ മാതു (87) അന്തരിച്ചു. മക്കള്‍: ബാലകൃഷ്ണന്, മിനി, പരേതനായ ശ്രീധരന്. മരുമക്കള്‍: സതി (അരൂര്‍), അജിത (മൊകേരി), ബാബു (ഓര്‍ക്കാട്ടേരി). സഞ്ചയനം ശനിയാഴ്ച.
© 2024 vatakara varthakal