ചെമ്മരത്തൂര്‍: മലയില്‍ നാരായണി അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണകുറുപ്പ്. മക്കള്‍: ഗീത, സോമന്, വേണുഗോപാല്‍ (ബഹ്റൈന്‍). മരുമക്കള്‍: ചന്ദ്രന് തിക്കോടി, ലേഖ, ഷൈജ.
© 2024 vatakara varthakal