മുയിപ്പോത്ത്: മലോല്‍ ബാബു (58) അന്തരിച്ചു. ഭാര്യ: ലീല (തോടന്നൂര്‍). മക്കള്‍: ഐശ്വര്യ, അനുശ്രീ. മരുമക്കള്‍: സന്ദീപ് (വടകര), സുബിന് (തൃശൂര്‍). അച്ഛന്: പരേതനായ കണാരന്. അമ്മ: പരേതയായ മാധവി. സഹോദരങ്ങള്‍: പ്രകാശന്, ഗീത, ചന്ദ്രി, ഷൈനി. സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍.