വടകര: പിണറായി സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയുടെ പരിണതഫലമാണ് ഇലക്ട്രിസിറ്റി ചാര്‍ജ് വര്‍ധനവെന്ന് ഡിസിസി
പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍.
വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ വടകരയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കെഎസ്ഇബി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഒരു യൂനിറ്റിന് 4 രൂപ 85 പൈസക്ക് വൈദ്യുതി ലഭ്യമായിരുന്ന ദീര്‍ഘകാലകരാര്‍ റദ്ദ് ചെയ്ത് അദാനിയുമായി 10 രൂപക്ക് വാങ്ങാന്‍ കരാറുണ്ടാക്കുകയും ജലവൈദ്യുതപദ്ധതികളെ അവഗണിക്കുകയും ചെയ്തതാണ് വൈദ്യുതി ബോര്‍ഡ് നഷ്ടത്തിലാകാന്‍ കാരണം. കെഎസ്ആര്‍ടിസിയുടെ പാതയിലാണ് വൈദ്യുതി ബോര്‍ഡെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് സതീശന് കുരിയാടി അധ്യക്ഷത വഹിച്ചു. കെ.പി. കരുണന്, കരിമ്പനപ്പാലം ശരിധരന്‍, പുറന്തോടത്ത് സുകുമാരന്‍, വി.കെ.പ്രേമന്, പി.ടി.കെ.നജ്മല്‍, പി.എസ്.രന്ജിത്ത്കുമാര്, ബാബു കോറോത്ത് ബാലഗോപാലന്.കെ.പി.കെ പി. നജീബ്, ആര്.കെ.പ്രവീണ്‍ കുമാര്‍, വി ആര് ഉമേശന്, കെ.പി. രതീശന്, നാസ്സര്മീത്തല്, പി.രന്‍ജിത്ത്,
രാഹുല്‍ പുറങ്കര രവി മരത്തപ്പള്ളി എന്നിവര്‍ സംസാരിച്ചു.