ആയഞ്ചേരി: വള്ളിയാട് വെളുത്തപറമ്പത്ത് ഇബ്രാഹിം (90) അന്തരിച്ചു. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: കുഞ്ഞാമി, ഫാത്തിമ, ആയിഷ, കുഞ്ഞബ്ദുള്ള. മരുക്കള്: അമ്മത് (തീക്കുനി), അമ്മത് (കാക്കുനി), സുലൈമാന്‍ ഹാജി (കുനിങ്ങാട്), താഹിറ കോമത്ത്.
സഹോദരങ്ങള്‍: പരേതരായ കുഞ്ഞബ്ദുല്ല, അമ്മദ്, സൂപ്പി, കുഞ്ഞാമി.
