വടകര: ചോറോട് ഈസ്റ്റ് പൊതുജന വായനശാലയ്ക്ക് സമീപം മഠത്തില്‍ മുക്കിലെ മഠത്തില്‍ രാധാകൃഷ്ണന്‍ (78) അന്തരിച്ചു. രാവിലെ
ഹൃദയാഘാതം മൂലമാണ് അന്ത്യം. ചോറോട് കെഎഎംയുപി സ്‌കൂള്‍ അധ്യാപകനായിരുന്ന രാധാകൃഷ്ണന്‍ ചോറോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളില്‍ പൊതുപ്രവര്‍ത്തന രംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് എസ് ചോറോട് മണ്ഡലം പ്രസിഡന്റായും എല്‍ഡിഎഫ് ചോറോട് പഞ്ചായത്ത് കണ്‍വീനറായും പ്രവര്‍ത്തിച്ചിരുന്നു
ഭൗതികശരീരം നാളെ (ചൊവ്വ) രാവിലെ 10മണിക്ക് മെഡിക്കല്‍ കോളേജിന് കൈമാറും. ഭാര്യ: രാധ. മക്കള്‍: അശോകന്‍ (റിട്ട.എയര്‍ഫോഴ്‌സ്, ഐഒബി കൊയിലാണ്ടി ഉദ്യോഗസ്ഥന്‍), ബിന്ദു സുധീര്‍ ( ഹെഡ് നേഴ്‌സ് – എഫ്എച്ച്‌സി ഇരിങ്ങല്‍). മരുമക്കള്‍: സുധീര്‍ കുമാര്‍ (തിരുവള്ളൂര്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍), ദിവ്യ. സഹോദരങ്ങള്‍ : ചന്ദ്രിക (തൃശിനാപ്പള്ളി), ഭാര്‍ഗവന്‍ (റിട്ട. റെയില്‍വെ).