വടകര: പ്രസിദ്ധമായ കോട്ടകുളങ്ങര ശ്രീ സ്വാമിനാഥ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 2025 ഫെബ്രുവരി 22 മുതല്‍ 28 വരെ
വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇതിനായി വിപുലമായ കമ്മിറ്റിക്കു രൂപം നല്കി.
ശ്രീനാരായണ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് മാവള്ളി പി.സി.കുഞ്ഞികൃഷ്ണന് അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി ടി. പി.രാജന് സ്വാഗതം പറഞ്ഞു.
ആഘോഷ പരിപാടികളുടെ നടത്തിപ്പിനു കെ.ടി.വിശ്വനാഥന് (പ്രസിഡന്റ്), പി.കെ.സതീശന് (ജനറല്‍ കണ്‍വീനര്‍), ബാബു കോറോത്ത് (ജോയിന്റ് കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായി 101 അംഗ കമ്മിറ്റി രൂപവത്കരിച്ചു.