വടകര: റിട്ട.അധ്യാപകനും സാമൂഹിക പ്രവര്‍ത്തകനുമായ വൈക്കിലശ്ശേരി എം.ടി.കെ ഹൗസില്‍ താമസിക്കുന്ന വാഴയില്‍ വി.മുരളീധരന് (66) അന്തരിച്ചു. വൈക്കിലശ്ശേരി യുപി
സ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ്, ഒഞ്ചിയം മേഖലാ കമ്മിറ്റി അംഗം, കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് കുരിക്കിലാട് യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവത്തിച്ചിരുന്നു . ഭാര്യ: മഞ്ജുള. മക്കള്‍: അരുണ്‍.വി (കേരള പോലീസ് വടകര), അശ്വിന്.വി ( അധ്യാപകന് നരിക്കുന്ന് യുപി സ്കൂള്‍ എടച്ചേരി). മരുമക്കള്‍: ആരതി (അധ്യാപിക രാമകൃഷ്ണ ഹൈസ്കൂള്‍ ഒളവിലം), ലിന്‍സെ (കുരിക്കിലാട്). സഹോദരന്: അനില്‍ കുമാര്‍ വി. (സിപിഎം വൈക്കിലശ്ശേരി തെരു ബ്രാഞ്ച് കമ്മിറ്റി അംഗം),
