കുറ്റ്യാടി: നരിക്കൂട്ടുംചാലിലെ അടുവാട്ട് പാത്തു (89) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അടുവാട്ട് കുഞ്ഞബ്ദുല്ല. മക്കള്‍: മൊയ്തു, കുഞ്ഞമ്മദ്, സലാം, ഹമീദ്, മറിയം, ജമീല. മരുമക്കള്‍: അമ്മദ് കുറ്റ്യാടി, ഹംസ തലായി, അയിശു, റസിയ, അസ്മ, നസീമ.
സഹോദരങ്ങള്‍: ആലി, ഹസ്സന്, കുഞ്ഞാമി, ബിയ്യാത്തു, പരേതരായ മൊയ്തു, അബ്ദുല്ല, ആയിഷ.
