എടച്ചേരി: എടച്ചേരി സെന്ററില്‍ മോയേന്റവിട അമ്മദ് (63) അന്തരിച്ചു. ഭാര്യ: ഫൗസിയ. മക്കള്‍: ആരിഫ്, ആശിഫ് (ഇരുവരും ഖത്തര്‍), അര്‍ഷാദ് (എംവൈഎല്‍ ശാഖ പ്രസിഡന്റ്). മരുമക്കള്‍: ഫര്‍ബിന (മൂരാട്), ഷെഫിന (വള്ളിക്കാട്). സഹോദരങ്ങള്‍: അഷ്റഫ്,
മൊയ്തു, നാസര്‍, ആയിഷ, ജമീല, സലീന. ഖബറടക്കം ശനി രാവിലെ ഒമ്പതിന് എടച്ചേരി കെട്ടുങ്ങല്‍ ജുമഅത്ത് പള്ളി
