കടമേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനാ വാഹനത്തിന് താൽകാലികമായി ഡ്രൈവറെ നിയമിക്കുന്നതിനുള്ള അഭിമുഖ പരീക്ഷ ആഗസ്റ്റ് 27 ന്

പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു, വിശദവിവരങ്ങൾക്ക് 04962580265,9496048139 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.