വടകര: പതിയാരക്കര മണലില്‍ താഴ ചന്ദ്രന് (75-റിട്ട. മാനേജര്‍ മലബാര്‍ ഡിസ്ട്രിക്ട് കോ-ഓപ് സൊസൈറ്റി തലശ്ശേരി ബ്രാഞ്ച്) അന്തരിച്ചു. ഭാര്യ: അനിത. മക്കള്‍: അശ്വന്ത് (ദുബായ്), അര്‍ച്ചന ( ബഹ്റൈന്‍), അതുല്‍ (ദുബായ്). മരുമക്കള്‍: ആതിര പയ്യോളി, രമേശ് കൈപ്രത്ത് ഓര്‍ക്കാട്ടേരി, ജിനിഷ കൊളാവിപാലം. സംസ്കാരം നാളെ (വ്യാഴം) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.