വടകര: റിട്ടയേര്‍ഡ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ചെക്കോട്ടി ബസാറിലെ എടക്കരയില്‍ ദിനു ഭവനില്‍ നാരായണന്‍ (80) അന്തരിച്ചു ഭാര്യ: ശാരദ. മകന്‍: ദിനു (ലണ്ടന്‍). മരുമകള്‍: അഞ്ജലി (കണ്ണൂര്‍). അച്ഛന്‍: പരേതനായ കേളപ്പന്‍ കുഞ്ഞിപ്പറമ്പത്ത്. അമ്മ : പരേതയായ മാതു. സഹോദരങ്ങള്‍: നാരായണി പുറമേരി, ശാന്ത ചോറോട്, വാസു ചെന്നൈ. സംസ്‌കാരം: ബുധന്‍ ചെക്കോട്ടി ബസാറിലെ വീട്ടുവളപ്പില്‍.