വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരുവാട്ടുംതാഴ ജംഗ്ഷനിലെ തൂണുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന
പ്രവൃത്തി കാരണം ബുധനാഴ്ച ഗതാഗത നിയന്ത്രണമുണ്ടാവുമെന്ന് വടകര ട്രാഫിക് പോലീസ് അറിയിച്ചു. രാവിലെ 10 മുതല്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി കഴിയും വരെയായിരിക്കും നിയന്ത്രണം. പെരുവാട്ടുംതാഴെ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ദേശീയപാതയിലൂടെ പോകണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
