അഴിയൂര്‍: അഴിയൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ കെ.കെ.രമ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച്
രണ്ടു റോഡുകള്‍ നിര്‍മിച്ചു. ഇവയുടെ ഉദ്ഘാടനം എംഎല്‍എ നിര്‍വഹിച്ചു. പാലക്കൂല്‍ കോണ്‍ക്രീറ്റ് റോഡും മുന്‍ഷി-എരിക്കില്‍ കോണ്‍ക്രീറ്റ് റോഡുമാണ് ഉല്‍ഘാടനം ചെയ്തത്.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ യു.എ.ഹീം, ഇ.ടി.അയ്യുബ്, മുബാസ് കല്ലേരി, വി.പി.അനില്‍കുമാര്‍, ടി.സി.എച്ച് അബൂബക്കര്‍ ഹാജി, ഇസ്മായില്‍ പി.പി, ജലീല്‍ ടി.സി.എച്ച് എന്നിവര്‍ സംസാരിച്ചു. വികസന സമിതി കണ്‍വീനര്‍ കെ.പി. ഫര്‍സല്‍ സ്വാഗതവും വികസനസമിതി അംഗം അഹമ്മദ് കല്‍പ്പക നന്ദിയും പറഞ്ഞു.
അബ്ദുള്ള ഹാജി തന്‍ഹീം, സഫീര്‍ പുല്ലമ്പി, മഹമ്മൂദ് ഫനാര്‍,ഷാനിസ് മൂസ, സനീദ്ഏ.വി, അഷ്റഫ് പി.പി, ജബ്ബാര്‍ നെല്ലോളി,
സുബൈര്‍ പാലക്കൂല്‍, നസീര്‍ അജ്മാന്,മനീഷ, ഷീജ അശോകന്, സംഗീത്, സുകുമാരന്‍, അശോകന് പാലക്കൂല്‍, ലസിമ, സൈനുദ്ദീന്‍ സി.എച്ച്, ഐസം, സഫ്വാന്, റഹീസ് കെ പി, റഹീസ് എ.പി എന്നിവര്‍ നേതൃത്വം നല്കി.