വടകര: നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാതെയും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചും പിണറായി സര്‍ക്കാര്‍ ജനങ്ങളെ
പട്ടിണിയിലാക്കിയെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം പറഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയ നിലപാടുകള്‍ക്കെതിരെ എസ്ഡിപിഐ വടകര നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പട്ടിണി സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല അധ്യക്ഷത വഹിക്കുന്ന സമരത്തില്‍ മണ്ഡലം ട്രഷറര്‍ ബഷീര്‍ കെ കെ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം കെകെനാസര് അഭിവാദ്യം അര്‍പ്പിച്ചു. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് പി
അബ്ദുള്‍ ഹമീദ്, സംസ്ഥാന കമ്മിറ്റിയംഗം നാസര്‍ വയനാട്, ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുല്‍ജലീല്‍ സഖാഫി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാലന് നടുവണ്ണൂര്‍, അഡ്വ:ഇകെ മുഹമ്മദലി, അബ്ദുല്‍ ഖയ്യും, തുടങ്ങി വിവിധ ജില്ലാ നേതാക്കള്‍, വിവിധ മണ്ഡലം നേതാക്കള്‍ സമരത്തില്‍ അഭിവാദ്യമര്‍പ്പിക്കും. കാലത്ത് പത്ത് മണിക്ക് തുടങ്ങിയ നിരാഹാര സമരം വൈകിട്ട് ആറ് മണി വരെ തുടരും.