വടകര: സിപിഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാദാപുരം റോഡില്‍ സഖാവ് കാനം അനുസ്മരണം സംഘടിപ്പിച്ചു.
ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. പി.ഗവാസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എന്‍.എം.ബിജു അധ്യക്ഷത വഹിച്ചു. ആര്.സത്യന്, കെ.ഗംഗാധരക്കുറുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. വി.പി.രാഘവന് സ്വാഗതം പറഞ്ഞു