കല്ലാച്ചി: തെരുവമ്പറമ്പത്ത് എരഞ്ഞിക്കല്‍ ചാത്തു (90) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കള്‍: രാജന്, ചന്ദ്രന്, രവി (ബിഎംഎസ് വടകര മേഖല സെക്രട്ടറി), വാസു (നാദാപുരം ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി, ഡികെടിഎഫ് നാദാപുരം നിയോജകമണ്ഡലം പ്രസിഡന്റ്),
സുരേന്ദ്രന് (അബുദാബി). മരുമക്കള്‍: ചന്ദ്രി, റീജ, സുനിത, ബീന, ലിനിഷ.
