തൂണേരി: വേറ്റുമ്മല്‍ പുതിയേടത്ത് കുഞ്ഞി മാധവി അമ്മ (96) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എം.കെ.രാഘവന് നമ്പ്യാര്‍. സഹോദരങ്ങള്‍: ദേവി ഏറാമല (റിട്ട.അധ്യാപിക കെആര്‍എച്ച്എസ് പുറമേരി), പരേതരായ ഗോവിന്ദക്കുറുപ്പ്, ബാലകൃഷ്ണക്കുറുപ്പ്,
മീനാക്ഷി അമ്മ, ശാന്ത അമ്മ കാര്യാട്ട്. സംസ്കാരം ഞായര്‍ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.
