വടകര: കരിമ്പനപ്പാലത്തെ മരവ്യാപാരി വടകര റെയില്‍വേ സ്റ്റേഷനു സമീപം മീങ്കുഴിയില്‍ ബാബുരാജ് (68) അന്തരിച്ചു. പരേതരായ
മീങ്കുഴി കുഞ്ഞിരാമന്റെയും ദേവിയുടെയും മകനാണ്. കൊളാവിപ്പാലം കൂടത്താഴ കെ.ടി.സജിതയാണ് ഭാര്യ. സഹോദരങ്ങള്‍: പരേതനായ ചന്ദ്രശേഖരന്, ലക്ഷ്മി (കൊയിലാണ്ടി), ബാലകൃഷ്ണന് (വന്ദന ടിമ്പര്‍ മാര്‍ട്ട്-കരിമ്പനപ്പാലം), ജയഭാരതി (പേരാമ്പ്ര), പത്മജ (കോഴിക്കോട്), പ്രേമാനന്ദന് (മരക്കച്ചവടം). സഞ്ചയനം ഞായറാഴ്ച.
