വെള്ളികുളങ്ങര: വെള്ളികുളങ്ങര എല്‍പി സ്കൂള്‍ ശതാബ്ദി ആഘോഷത്തിന് മുന്നോടിയായി നടന്ന വിളംബരയാത്ര
വര്‍ണാഭമായി. അംഗനവാടി കുട്ടികള്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, പൂര്‍വാധ്യാപകര്‍, സ്വാഗതസംഘം പ്രവര്‍ത്തകര്‍ എന്നിവര്‍ അണിനിരന്ന വിളംബരയാനം വെള്ളികുളങ്ങര ടൗണിനു പുത്തന്‍ അനുഭവമായി.
ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, സ്വാഗത സംഘം ചെയര്മാന് ജൗഹര്‍ വെളളികുളങ്ങര, ജനറല്‍ കണ്‍വീനര്‍ കെ.പി.ഉഷ,
കെ.അശോകന്, കുഞ്ഞിക്കണ്ടി കുമാരന്, വി.പി.രാഘവന്, മജീദ് ഹാജി, പി.പി.രാജന്, ബാബു പറമ്പത്ത്, എം.രാമചന്ദ്രന്, ബാബു പൂളക്കൂല്‍, വി.പി. സുരേന്ദ്രന്, പി.പി.രാജു, എം. ജയപ്രകാശ് എന്നിവര്‍ നേതൃത്വം നല്കി.
ഏഴിന് വൈകുന്നേരം മൂന്നുമണിക്ക് സാംസ്കാരിക മന്ത്രി സജി ചെറിയാന് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ശതാബ്ദി
ആഘോഷ ഉദ്ഘാടന പ്രഖ്യാപനവും നടത്തും. തുടര്‍ന്ന് കലാസന്ധ്യ. 2025 ഏപ്രില്‍ വരെ നീളുന്ന പരിപാടികളക്കാണ് രൂപം നല്‍കിയിരിക്കുന്നത്.