നാദാപുരം: മാഹിയില്‍ നിന്ന് കടത്തിയ ഏഴര ലിറ്റര്‍ വിദേശ മദ്യവുമായി പുറമേരിയില്‍ ഒരാള്‍ എക്സൈസ് പിടിയില്‍. പുറമേരി
പടിഞ്ഞാറെ കൊയിലോത്ത് ശ്രീനിലയത്തില്‍ പവിത്രനാണ് (56) പിടിയിലായത്.
ഓണം സെപഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നാദാപുരം റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ അനിമോന് ആന്റണിയും പാര്‍ട്ടിയും ചേര്‍ന്നു നടത്തിയ റെയ്ഡിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാര്‍ട്ടിയില്‍ അസി:എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് എ കെ, പ്രിവന്റീവ് ഓഫീസര്‍ വി.സി.വിജയന്, സുരേഷ് കുമാര്‍ സി.എം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷിരാജ്.കെ, അരുണ്‍.എം, അശ്വിന് ആനന്ദ് പി, വനിത എക്സൈസ് ഓഫീസര്‍ നിഷ എന്‍.കെ, ഡ്രൈവര്‍ ബബിന്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിയെ നാദാപുരം
കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.