വടകര: അറക്കിലാട് കുന്നോത്ത് ലക്ഷ്മിക്കുട്ടി അമ്മ (93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലക്കുറുപ്പ്. മക്കള്‍: പരേതനായ ഗോപിനാഥന്. ദേവി അമ്മ, ദേവദാസന്, പ്രഭാകരന്. മരുമക്കള്‍: പരേതനായ ശ്രീധരക്കുറുപ്പ്, രാജാമണി, പരേതയായ ഗീത, പുഷ്പലത. സഹോദരങ്ങള്‍: കല്യാണിക്കുട്ടി അമ്മ, ബാലകൃഷ്ണക്കുറുപ്പ്, പരേതനായ രാഘവക്കുറുപ്പ്, ശ്രീധരക്കുറുപ്പ്.