നാദാപുരം: സിഎംഎസ്യു ചീറോത്തുമുക്ക് കല്ലാച്ചി മാരാംവീട്ടില്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റൂഫ്
ടെച് ഇരിങ്ങണ്ണൂര്‍ ചാമ്പ്യന്മാരായി. ക്രൈസി ഇലവന് കുമ്മങ്കോടിനെയാണ് പരാജയപ്പെടുത്തിയത്. ജില്ലയിലെ പത്തോളം ടീമുകള്‍ പങ്കെടുത്ത മത്സരം ആവേശം പകര്‍ന്നു.
വിജയികള്‍ക്ക് നാദാപുരം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി.കെ.നാസര്‍ ട്രോഫികള്‍ നല്കി.

വിജയികള്‍ക്ക് നാദാപുരം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി.കെ.നാസര്‍ ട്രോഫികള്‍ നല്കി.