അഴിയൂര്‍: മുസ്ലീം യൂത്ത് ലീഗ് അഴിയൂര്‍ പഞ്ചായത്ത് സമ്മേളനം ഈ മാസം 29 ന് നടക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി
കെ.എം.ഷാജി ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് സ്വാഗത സംഘം രൂപവത്കരിച്ചു. യോഗം മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് യു.എ.റഹീം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി.സി.എച്ച് ജലീല്‍ അധ്യക്ഷത വഹിച്ചു. ഇ.ടി.അയ്യൂബ്, കെ.അന്‍വര്‍ ഹാജി, ടി.സി.എച്ച് അബൂബക്കര്‍ ഹാജി, പി.പി.അബ്ദുറഹീം, നെല്ലോളി കാസിം, പി.പി.ഇസ്മായില്‍, എ.വി.അലി, യൂസഫ് കുന്നുമ്മല്‍, നവാസ് നെല്ലോളി, പി.കെ.കാസിം, ജബ്ബാര്‍ നെല്ലോളി, ഷാനീസ് മൂസ, സുനീര്‍ ചോമ്പാല, സാജിദ് നെല്ലോളി, നൗഫല്‍ മുക്കാളി, ഇബ്രാഹിം ചോമ്പാല, കെ.ടി.അബൂബക്കര്‍, ഹാരിസ് പൂഴിത്തല എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി ചെയര്മാന്-ജലീല്‍ ടി.സി.എച്ച്, കണ്‍വീനര്‍-ഷാനീസ് മൂസ, ട്രഷറര്‍-സുനീര്‍ ചോമ്പാല എന്നിവരെ തെരഞ്ഞെടുത്തു.