കുറ്റ്യാടി: വേളം പെരുവയലിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്ത്തകന് ചാലില്‍ പോക്കര് (77) അന്തരിച്ചു. ഭാര്യ: കുഞ്ഞാമി. മക്കള്‍: ഖാലിസ, അഡ്വ:മുഹമ്മദ് ഹബീബ് (സെക്രട്ടറി, കോണ്‍ഗ്രസ് കുറ്റ്യാടി ബ്ലോക്ക് കമ്മറ്റി). മരുമക്കള്‍: ഇസ്മായില്‍ പറമ്പത്ത്,
ഹസീന താനിയോട്.
