അഴിയൂര്‍: ചിറയില്‍ പീടിക ഓവര്‍ ബ്രിഡ്ജിന് സമീപം പറമ്പത്ത് ഷംസു (47) അന്തരിച്ചു. ബഹ്റൈനിന് നിന്ന് അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. മാതാവ്: സൈനബ. ഭാര്യ: നജ്മ (കരിയാട്). മക്കള്‍: നിയാസ്, മുഹമദ്, സയാന്.
സഹോദരങ്ങള്‍: റഷീദ്, ആയിഷ, പരേതനായ മൂസ.
