വടകര: പുത്തൂര്‍ സ്നേഹ തീരം റെസിഡന്‍സ് അസോസിയേഷനു പുതിയ സാരഥികള്‍. പ്രസിഡന്റ്-ബിജുപ്രശാന്ത്, വൈസ് പ്രസിഡന്റ്-നാരായണന്.പി (അനുഗ്രഹ്), രാജന് വാരിയംകണ്ടി, സെക്രട്ടറി-ദേവാനന്ദന് പി കെ, ജോ.സെക്രട്ടറി-സഞ്ചയന്, രാജേന്ദ്രന്
വി പി, ട്രഷറര്‍-പ്രേമോദ്.എന്‍.
അറക്കിലാട് ശിവക്ഷേത്രം-പാറക്കണ്ടി മുക്ക് അറക്കിലാട് സരസ്വതി വിലാസം എല്‍പി സ്കൂള്‍ റോഡ് ടാര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

അറക്കിലാട് ശിവക്ഷേത്രം-പാറക്കണ്ടി മുക്ക് അറക്കിലാട് സരസ്വതി വിലാസം എല്‍പി സ്കൂള്‍ റോഡ് ടാര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.