വളയം: ചുഴലി ഗവ.എല്‍പി സ്കൂള്‍ റിട്ട.ഹെഡ്മാസ്റ്റര് ചൈത്രത്തില്‍ വി.പി.ശ്രീധരന് (64) അന്തരിച്ചു. കെഎസ്ടിഎ മുന്‍ സംസ്ഥാന
എക്സികുട്ടീവ് അംഗവും സിപിഎം നീലാണ്ട് ബ്രാഞ്ച് അംഗവുമായിരുന്നു. ഭാര്യ: വസന്ത ഒ.പി (റിട്ടയര്‍ അധ്യാപിക വളയം യുപി സ്കൂള്‍). മക്കള്‍: ആഷിഖ് വി എസ്, അനുശ്രീ. മരുമക്കള്‍: ബിജു (കരിവെള്ളൂര്‍), സുമിഷ (വളയം). സഹോദരങ്ങര്: ഇന്ദിര (ഇരിങ്ങണ്ണൂര്‍), വിമല (കല്ലാച്ചി), ലീല (നീലാണ്ട്), കമല (പാതിരപ്പറ്റ), സുജാത (മാഹി), പരേതനായ ബാലകൃഷ്ഷ്ണന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിക്ക് വീട്ടുവളപ്പില്‍.
