ഓര്‍ക്കാട്ടേരി: ഏറാമല പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകള്‍ വര്‍ധിക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനം
അശാസ്ത്രീയവും മാന ദണ്ഡങ്ങള്‍ ലംഘിച്ചുള്ളതുമാണെന്ന് എല്‍ഡിഎഫ് ഏറാമല പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. വാര്‍ഡ് വിഭജനം പുനഃക്രമികരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
പരസ്പരബന്ധമില്ലാത്ത ഭൂപ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തും അതിര്‍ത്തികള്‍ നിയമാനുസൃതം ക്രമീകരിക്കാതെയുമാണ് വാര്‍ഡുകള്‍ രൂപവത്കരിച്ചത്. ചില പ്രദേശത്തെ വിടുകള്‍ ഒരു വാര്‍ഡിലും ഉള്‍പ്പെട്ടില്ല. ഗ്രാമസഭകള്‍ ചേരുന്നതിനുപോലും തടസ്സമാകുന്ന തരത്തിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്ന തരത്തിലുമുള്ള കരട് നിര്‍ദേശങ്ങള്‍ ഉപേക്ഷിച്ച് ശാസ്ത്രീയ രീതിയില്‍ വിഭജനം നടത്തിയില്ലെങ്കില്‍ സമരരംഗത്തിറങ്ങുമെന്ന് എല്‍ഡി എഫ് മുന്നറിയിപ്പ് നല്കി.
യോഗത്തില്‍ പി.കെ.കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു. പി.രാജന്, എന്‍ ബാലകൃഷ്ണന്, ഒ മഹേഷ്കുമാര്‍, എന്‍.എം.ബിജു. കെ.കെ മനോജ് കുമാര്‍, ടി എന്‍ കെ ശശീന്ദ്രന്, എം കെ കുഞ്ഞിരാമന്, ഹംസ ഹാജി, നെല്ലോളി ചന്ദ്രന്, കുമ്മോളി മനോജന് എന്നിവര്‍
സംസാരിച്ചു.