അഴിയൂര്‍: ചിറയ്ക്കു സമീപം പരേതനായ ഇടതുങ്കണ്ടിയില്‍ ശങ്കരകുറുപ്പിന്റെ മകള്‍ വിജയലക്ഷ്മി (69) അന്തരിച്ചു. ഭര്‍ത്താവ്:
വള്ളുന്ന വീട്ടില്‍ (ചെമ്പ്ര) മോഹന്‍ദാസ്. മക്കള്‍: ഷാജി, ജിഷ (സ്റ്റാഫ് ഗവണ്മെന്റ് ആയുര്‍വേദ മെഡിക്കല്‍ കോളേജ്, ചാലക്കര). മരുമക്കള്‍: ദിവ്യ, രഞ്ജിത്ത്. സഹോദരങ്ങള്‍, പത്മനാഭന് (വളയം), സൗദാമിനി (റിട്ടയേര്‍ഡ് ടീച്ചര്‍ പുളിഞ്ഞോളി എസ്ബി സ്കൂള്‍, പഴങ്കാവ്), ശൈലജ, ഉണ്ണികൃഷ്ണന് (ഫോട്ടോഗ്രാഫര്‍ ) ഇ. കെ. മനോജ്കുമാര്‍ ( എല്‍ഐസി അഡൈ്വസര്‍, വടകര, മഞ്ജുള (ചുണ്ടങ്ങപോയില്‍ ), പരേതനായ ഇ. കെ. വേണുഗോപാല്‍ (അസിസ്റ്റന്റ് കമ്മാന്റന്റ് കെ.എപി)
