വടകര: സഹകരണ മേഖലയ്ക്ക് നല്കിയ സമഗ്ര സംഭാവന പരിഗണിച്ചു കോ-ഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്
നാഷണല്‍ സര്‍വീസ് സ്കീം അഡ്വ. സി.വത്സലനെ ആദരിച്ചു. വിദ്യാഭ്യാസം, ബാങ്കിംഗ്, സാമൂഹിക സേവനം എന്നീ മേഖലകളിലെ സമഗ്ര സംഭാവനപരിഗണിച്ചാണ് ആദരം. കോളജ് മുന്‍ എന്‍എസ്എസ് ഓഫീസര്‍ വി.പി.അനില്‍കുമാര്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ചുകൊണ്ട് ഉപഹാരം സമ്മാനിച്ചു.
എന്‍എസ്എസിന്റെ ഈ വര്‍ഷത്തെ സപ്ത ദിന ക്യാമ്പിന്റ മുന്നൊരുക്കം പരിപാടിയുടെ ഭാഗമായാണ് ആദരിക്കല്‍ ചടങ്ങ് സംഘടി പ്പിച്ചത്.
ഡോ. ഷിജിന് എന്‍ കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വത്സലന്‍ കുനിയില്‍ മുഖ്യാതിഥിയായി. പ്രോഗ്രാം ഓഫീസര്‍ ഹരീഷ് കെ ഐ, എന്‍ കെ രവീന്ദ്രന്, ബിജുല്‍ കുമാര്‍ ആര് വി, സജിനി ഐ കെ, പി എം മണി, റീജ കെ പ്രദീപ്, രജിലേഷ് എന്‍ എം എന്നിവര്‍
സംസാരിച്ചു.