വടകര: ഓര്‍ക്കാട്ടേരി പരേതനായ തെക്കെ ഇടത്തില്‍ കൃഷ്ണക്കുറുപ്പിന്റെ ഭാര്യ സരോജിനി (86) അന്തരിച്ചു. മക്കള്‍: ജനാര്ദനന് ടി.ഇ.(കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം, കോഴിക്കോട്), ഉഷാകുമാരി (ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക്), രഞ്ജിനി. മരുമക്കള്‍: ശശീന്ദ്രന് (വള്ള്യാട്), സുചേത (അധ്യാപിക, ഗവ. മുസ്ലിം വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, കാസര്‍കോട്). സംസ്കാരം ഇന്ന് (ഞായര്‍) രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.