വടകര: ഉംറ കഴിഞ്ഞ് മടങ്ങാനിരിക്കെ വള്ളിക്കാട് സ്വദേശി മക്കയില്‍ അന്തരിച്ചു. പള്ളിയാറ വീട്ടില്‍ മൂസയാണ് (62) മരിച്ചത്. ഭാര്യ: അലീമ. മക്കള്‍: മുംതാസ്, ഷമീമ.
© 2024 vatakara varthakal